2008, നവംബർ 19, ബുധനാഴ്‌ച

വഴി


വഴിയുടെ നീളം ഞാനായി കൂട്ടിയതാണ്
വളഞ്ഞ വഴി തിരഞ്ഞെടുത്തു
തിരക്കില്‍ നിന്നൊഴിഞ്ഞു നടക്കാന്‍
കാഴ്ചകള്‍ കാണാന്‍, യാത്രയുടെ രസം നുകരാന്‍
ലക്ഷ്യ്ത്തിലെത്തുമെന്നു ഉറപ്പുണ്ടായിരുന്നു
പക്ഷെ…….
യാത്ര മുഴുവനാകും മുന്‍പു സന്ധ്യ ആകുമെന്നും
ഞാന്‍ തനിച്ച് ആണെന്നും തീരെ ഓര്‍ത്തില്ല
വഴിയില്‍ സത്രങ്ങളില്ല വഴിയാത്രക്കാര്‍ പോലുമില്ല
ഇനി ഞാനെന്തു ചെയ്യും??????

3 അഭിപ്രായങ്ങൾ:

Rammohan Paliyath പറഞ്ഞു...

മുടങ്ങാതെ എഴുതൂ. ഇഞ്ചിപ്പെണ്ണ്, ഡാലി തുടങ്ങിയ സ്ത്രീശബ്ദബ്ലോഗുകൾ ശ്രദ്ധിച്ചു നോക്കൂ.

chimbu പറഞ്ഞു...

mmm! kollam ...

udayips പറഞ്ഞു...

കവിത നന്നായിട്ടുണ്ട് .വളരെ അവിചാരിതമായി പല ബ്ലോഗുകള്‍ ചാടികടന്നാണ് താങ്കളുടെ ബ്ലോഗില്‍ എത്തിയത് .അപ്പോഴാണ്‌ മനസിലായത് സുനന്ദ ടീച്ചറുടെ മകള്‍ പ്രിയദത്ത ആണെന്ന് .ബ്ലോഗില്‍ പുതിയതൊന്നും കാണുന്നില്ലാലോ ?ഞങ്ങള്‍ കിടങ്ങൂരില്‍ നിന്നാണ് ,ഞാന്‍ മെജോ .പരിഷദ് പ്രവര്‍ത്തകന്‍ ആന്നു .ഇവിടെ ഒരു ഓപ്പണ്‍ സോഫ്റ്റ്‌ വെയര്‍ പരിപാടിയില്‍ സഹകരിക്കുന്നു . ഇടകൊക്കെ ഗള്‍ഫ്‌ ന്യൂസ്‌ കാണാറുണ്ട് .