2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്വപ്നം


കുന്നിന്റെ ചരുവിലൊരു വീട്
താഴെ പുഴ
മുറ്റത്ത് പൂക്കള്, പൂമ്ബാറ്റകള്
തൊടിയില് മരങ്ങള്,പക്ഷികള്,ഫലങ്ങള്
തൊഴുത്തില് പശുക്കള്
കുളിച്ചു തൊഴാന് ശ്രീരാമന്റെ അംബലം
കുശുംബു പറഞ്ഞു രസിക്കാന് അയല്ക്കാറ് ബന്ധുക്കള്
വെലിച്ചം ആകാശം ആനന്ദം
ഉണറ്ന്നാപ്പൊഴൊ
കാറ്റു കടക്കാത്ത, വെളിച്ചം കെറാത്ത, ആകാശക്കീറു കാണാത്ത
ഒറ്റമുറി വീട്ടില് തനിച്ചു

2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

പ്രാര്ത്ഥന



ഭഗവാനെ ,
അങ്ങയുടെ സ്നേഹജ്വാലകള്‍ എന്നില്‍ ചൊരിഞ്ഞാലും…
അതിലെരിഞ്ഞടങ്ങി ഞാന്‍ ധന്യ്യാകട്ടെ

2009, ജനുവരി 29, വ്യാഴാഴ്‌ച

മഴ


തുള്ളികളായി വീണ്……
തണുപ്പായി അലിഞ്ഞ്……
ഓര്‍മ്മയായി മാറുന്ന….
സ്നേഹമാണ്
മഴ