2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്വപ്നം


കുന്നിന്റെ ചരുവിലൊരു വീട്
താഴെ പുഴ
മുറ്റത്ത് പൂക്കള്, പൂമ്ബാറ്റകള്
തൊടിയില് മരങ്ങള്,പക്ഷികള്,ഫലങ്ങള്
തൊഴുത്തില് പശുക്കള്
കുളിച്ചു തൊഴാന് ശ്രീരാമന്റെ അംബലം
കുശുംബു പറഞ്ഞു രസിക്കാന് അയല്ക്കാറ് ബന്ധുക്കള്
വെലിച്ചം ആകാശം ആനന്ദം
ഉണറ്ന്നാപ്പൊഴൊ
കാറ്റു കടക്കാത്ത, വെളിച്ചം കെറാത്ത, ആകാശക്കീറു കാണാത്ത
ഒറ്റമുറി വീട്ടില് തനിച്ചു

2 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

ചിലപ്പോള്‍ മനസു പോലും ഒരു ഒറ്റമുറി വീടാണ്
കാറ്റ് കയറാത്ത , വെളിച്ചം തൊടാത്ത വീട് ...
നല്ല ചിന്തകള്‍

ee word verification ozhivaakki koode
oppam akshara thettukalum....:)

Senu Eapen Thomas, Poovathoor പറഞ്ഞു...

ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും മനസ്സിലായി വരത്തില്ല. ഫ്ലാറ്റും അവിടുത്തെ ഇട്ടാ വട്ടവും , മില്‍മാ പാലിന്റെ കവറും, ചാറ്റിങ്ങും, പ്രാര്‍ത്ഥനയുടെ സിഡിയും, എസ്‌.എം.എസ്സും ഒക്കെ കണ്ട്‌ നടക്കുന്ന കുട്ടികള്‍ക്കായി ഇത്‌ അങ്ങട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തേങ്ങാ എന്റെ വക.

ആശംസകളോടെ,